Saturday, November 16, 2013

after a long time I just visit my blog today.i saw my previous post about smart phone which I wrote about two years ago.

Saturday, February 20, 2010

സ്മാര്‍ട്ട്‌ ഫോണ്‍ രംഗത്തെ മുറുകുന്ന യുദ്ധം

ശക്തമായ മത്സരം നടക്കുന്ന സ്മാര്‍ട്ട്‌ ഫോണ്‍ രംഗത്തെ യുദ്ധം ഒന്നു കുടി മുറുകാന്‍ സാധ്യധ കാണുന്നു.ഐ ഫോണ്‍ നേടിയ മേല്‍കൈ തകര്‍ക്കാന്‍ ഗൂഗിള്‍ ,മൈക്രോസോഫ്ട്‌ എന്നിവര്‍ കൊണ്ടുപിടിച്ചശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്.ഗൂഗിള്‍ പുതുതായി രംഗത്തിറക്കിയ nexusone ഇതിന്റെ ഒരു സുചനയാണ്. കുടാതെ മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ മൊബൈല്‍ ഓപെരടിംഗ് സിസ്റ്റം പുതിയ versions പുറത്തിറക്കുന്നു.

Sunday, October 4, 2009

Monday, January 5, 2009